Flash News

6/recent/ticker-posts

വേങ്ങരയിലെ മിന്നൽ പണിമുടക്ക് തക്കസമയത്ത് ഇടപെട്ട് വേങ്ങര പോപ്പുലർ ന്യൂസും വ്യാപാരി വ്യവസായിയും

Views
വേങ്ങരയിലെ മിന്നൽ പണിമുടക്ക് തക്കസമയത്ത് ഇടപെട്ട്  വേങ്ങര പോപ്പുലർ ന്യൂസും വ്യാപാരി വ്യവസായിയും


ഇന്നത്തെ മിന്നൽ സമരം കൊണ്ട് ബുദ്ധിമുട്ടിലായ വിദ്യാർത്ഥികളെ  സ്കൂളിലെ സ്ഥിരമായി പോകുന്ന ബസ്സുകൾ കൈ കാണിച്ചിട്ട് നിർത്താതെ പോയ സാഹചര്യത്തിൽ തക്ക സമയത്ത്  വിവിധ സ്കൂളുകളുമായി ബന്ധപ്പെട്ട്  സ്പെഷ്യൽ ബസ് വിടാൻ  മുൻകൈയെടുത്ത്  വ്യാപാരി വ്യവസായി ഏകോപന സമിതിയും വേങ്ങര പോപ്പുലർ ന്യൂസും 

എം. കെ സൈനുദ്ദീൻ ഹാജി  വേങ്ങര പോപ്പുലർ ന്യൂസ് അഡ്മിൻ പൂഴിത്തറ ഹംസത്ത് എന്നിവർ ചേർന്ന്  സ്കൂൾ അധികൃതരെ  വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന്  തക്കസമത്ത് വാഹനങ്ങൾ എത്തുകയും വേങ്ങരയും പരിസരത്തും വാഹനം കിട്ടാതെ കുടുങ്ങിക്കിടന്ന നിരവധി വിദ്യാർത്ഥികളെ  സ്കൂളിൽ എത്തിക്കുകയും ചെയ്തു

പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ഇത്തരം മിന്നൽ സമരങ്ങൾ നടത്തുമ്പോൾ എപ്പോഴും വിദ്യാർത്ഥികളും പാവം സാധാരണ ജനങ്ങളുമാണ് പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുക.

 എന്തിന്റെ പേരിലായാലും അത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് ഇത്തരം സമരങ്ങൾക്ക് ശാശ്വത പരിഹാരം കാണണം 



Post a Comment

0 Comments