Flash News

6/recent/ticker-posts

വേങ്ങര കുന്നുംപുറം റോട്ടിൽ അച്ചനമ്പലം ചേറൂർ തോടിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം

Views

അച്ചനമ്പലത്ത് ബസും കാറും 
കൂട്ടിയിടിച്ച് അപകടം‌.



വേങ്ങര: വേങ്ങര കുന്നുംപുറം റോട്ടിൽ അച്ചനമ്പലം ചേറൂർ തോടിന് സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. 

വേങ്ങരയിൽ നിന്നും യൂണിവേഴ്സിറ്റി പോവുകയായിരുന്ന റോയൽ ബസും കാരുമാണ്  അപകടത്തിൽപെട്ടത്. ആർക്കും പരിക്ക് പറ്റിയതായി വിവരമില്ല.




Post a Comment

0 Comments