Flash News

6/recent/ticker-posts

മിന്നൽ സമരം വേങ്ങരയും സ്തംഭിച്ചു നിരവധി സ്കൂൾ കുട്ടികളും യാത്രക്കാരും വാഹനം കിട്ടാതെ വലഞ്ഞു

Views
മിന്നൽ സമരം വേങ്ങരയും സ്തംഭിച്ചു നിരവധി സ്കൂൾ കുട്ടികളും യാത്രക്കാരും വാഹനം കിട്ടാതെ വലഞ്ഞു 

 മഞ്ചേരി പ്രൈവറ്റ് ബസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് മിന്നൽ പണിമുടക്ക് നടത്തിയത് കാരണം വേങ്ങരയിലും നിരവധി വിദ്യാർത്ഥികളും ബസ് യാത്രക്കാരും പെരുവഴിയിലായി.


 വേങ്ങര സ്റ്റാൻഡിൽ നിന്നും ഒരു ഭാഗത്തേക്കും വാഹനങ്ങൾ സർവീസ് നടത്തുന്നില്ല ഇത് കാരണം മുഴുവൻ വിദ്യാർത്ഥികളും യാത്രക്കാരും സ്റ്റാൻഡിൽ കുടുങ്ങിക്കിടക്കുകയാണ്


Post a Comment

0 Comments