Flash News

6/recent/ticker-posts

എലിസബത്ത് രാജ്ഞി അന്തരിച്ചു; ഒരു യുഗത്തിന്റെ അന്ത്യം, വിതുമ്പി ബ്രിട്ടൻ

Views
 ലണ്ടൻ: എലിസബത്ത് രാജ്ഞി ഇനി ചരിത്രം. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയായ രാജ്ഞിക്ക് അന്ത്യം. 96 വയസായിരുന്നു. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം.ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ചു ദിവസമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു എലിസബത്ത്



Post a Comment

0 Comments