Flash News

6/recent/ticker-posts

ഭക്ഷണംകൊടുക്കുന്നതിനിടെ സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു

Views ഭക്ഷണംകൊടുക്കുന്നതിനിടെ സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു

ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തക്കാണ് കടിയേറ്റത്

തിരുവനന്തപുരത്ത് സീരിയൽ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ ശാന്തക്കാണ് കടിയേറ്റത്. ഇന്നലെ തെരുവ് നായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.



Post a Comment

0 Comments