Flash News

6/recent/ticker-posts

കൊണ്ടോട്ടി കോടങ്ങാട് ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ് മറിഞ്ഞു. നിരവധി ആളുകൾക്ക് പരിക്ക്

Views
മലപ്പുറം: കൊണ്ടോട്ടി കോടങ്ങാട് ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ് മറിഞ്ഞു. നിരവധി ആളുകൾക്ക് പരിക്ക് പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം നടന്നത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

0 Comments