Flash News

6/recent/ticker-posts

മഞ്ചേരിയിൽ വാഹനങ്ങളിൽ ഇടിച്ച ബസ് നാട്ടുകാർ തടഞ്ഞപ്പോൾ ബസ് ജനങ്ങളുടെ ഇടയിലേക്ക് കയറി

Views


 ബസ് ഡ്രൈവർ ജനങ്ങളേയും സ്കൂട്ടറുകളും ഓട്ടോയും ഇടിച്ചിട്ടു .

Video 👇🏼




മഞ്ചേരി: സിനിമയെ വെല്ലുന്ന പ്രകടനവുമായി മഞ്ചേരിയിൽ ബസ് ഡ്രൈവർ ഭീതി പരത്തി. ബസ് തടഞ്ഞ് നിർത്തിയ ജനങ്ങൾക്ക് നേരെ ഡ്രൈവർ ബസ് ഓടിച്ച് നിരവധി പേരെ ഇടിച്ചിടുകയും സ്കൂട്ടറുകളും ബൈക്കുകളും ഓട്ടോയും ഇടിച്ച് തെറിപ്പിച്ചു. സംഭവ സ്ഥലത്ത് പ്രശ്നം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

2 Comments

  1. കാര്യം അറിഞ്ഞിട്ട് ന്യൂസ് വിട്

    ReplyDelete
  2. നായിന്റെ മോനെ കാര്യം അറിഞ്ഞിട്ടും ന്യൂസ് ഇടാൻ പാടുള്ളൂ

    ReplyDelete