Flash News

6/recent/ticker-posts

ബലാത്സംഗക്കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ വീട്ടിൽ തിരിച്ചെത്തി.

Views

ബലാത്സംഗക്കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ വീട്ടിൽ തിരിച്ചെത്തി.



▪️ ഇന്ന് പുലർച്ചെയാണ് എൽദോസ് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്.

"കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നതിനാൽ രണ്ടാഴ്ച മാധ്യമങ്ങളെ കണ്ടില്ലെന്നത് മാത്രമാണുണ്ടായിരുന്നത്. യാതൊരു വിധ പ്രതികരണവും നടത്തേണ്ടെന്നായിരുന്നു ലഭിച്ച നിർദേശം. കെപിസിസി നേതൃത്വം നൽകിയ കത്തിൽ പറഞ്ഞ തീയതിക്കുള്ളിൽ മറുപടി നൽകുകയും പാർട്ടിയെ നിരപരാധിത്വം അറിയിക്കുകയും ചെയ്തിട്ടുണ്ട്". എൽദോസ് പറഞ്ഞു
ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം .




Post a Comment

0 Comments