Flash News

6/recent/ticker-posts

പാലക്കാട് മണ്ണാർക്കാട് വാഴേമ്പുറം സ്വദേശി സതീഷ് തോമസ് യുകെയിലെ വൂസ്റ്ററിൽ അന്തരിച്ചു ;

Views
പാലക്കാട് മണ്ണാർക്കാട് വാഴേമ്പുറം സ്വദേശി സതീഷ് തോമസ് യുകെയിലെ വൂസ്റ്ററിൽ അന്തരിച്ചു ; 

യുകെയില്‍ വൂസ്റ്ററില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി സതീഷ് തോമസ്(40 ) ആണ് അന്തരിച്ചത്.മണ്ണാര്‍ക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടില്‍ ടി തോമസ് ഫിലോമിന തോമസ് ദമ്പതികളുടെ മകനാണ്. കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവക അംഗമാണ്.ഈ അടുത്തകാലത്താണ് ജോലിക്കായി കുടുംബസമേതം സതീഷ് യുകെയില്‍ എത്തിയത്.

ഭാര്യ നിമ്മി , രണ്ടു മക്കള്‍
ഞായറാഴ്ച വൈകീട്ട് ഭാര്യ ഡ്യൂട്ടിയിലായിരിക്കേ സംസാരിക്കുമ്പോള്‍ സതീഷിന്റെ ശാരീരിക അസ്വസ്ഥതകള്‍ ബോധ്യപ്പെടുകയായിരുന്നു. ഉടന്‍
സുഹൃത്തുക്കള്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ട്രോക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും പിന്നീട്
തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. വെന്റിലേറ്ററിലായിരിക്കേ ഇന്നു മരണം സംഭവിക്കുകയായിരുന്നു.


Post a Comment

0 Comments