Flash News

6/recent/ticker-posts

നെയ്യാറ്റിൻകരയിൽ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോൺഗ്രസ് പ്രാദേശികനേതാവ് രാഹുൽ രാജ് അറസ്റ്റിൽ.

Views

 നെയ്യാറ്റിൻകരയിൽ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോൺഗ്രസ് പ്രാദേശികനേതാവ് രാഹുൽ രാജ് അറസ്റ്റിൽ.

▪️രണ്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ടുവർഷം മുമ്പാണ് രാഹുൽ രാജിനെ പരിചയപ്പെടുന്നത്.തുടർന്ന് ആ പലവിധ പ്രലോഭനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്.

പിന്നീട് പണം ആവശ്യപ്പെട്ട് കൂടി ഭീഷണിപ്പെടുത്തി. തുടർന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകുന്നത്. പാറശ്ശാല പൊലീസെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.




Post a Comment

0 Comments