Flash News

6/recent/ticker-posts

തിരൂരങ്ങാടിയിൽഷവർമ കടക്ക് തീപിടിച്ചു

Views

 തിരൂരങ്ങാടിയിൽ
ഷവർമ കടക്ക് തീപിടിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ടൗണിലെ ഷവർമ ഷോപ്പിൽ തീ പിടിത്തം. ഹോട്ട് വിങ്സ് എന്ന ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷവർമ മെഷീനിൽ നിന്ന് തീ ആളിപ്പാടരുകയായിരുന്നു എന്നാണ് അറിയുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് തീ അണച്ചു. ആളപായമില്ല.




Post a Comment

0 Comments