Flash News

6/recent/ticker-posts

പാൽചുരത്തിലെ ലോറി അപകടം;ഒരാൾ മരിച്ചുവൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

Views
പാൽചുരത്തിലെ ലോറി അപകടം;
ഒരാൾ മരിച്ചു

വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.


കണ്ണൂർ: കൊട്ടിയൂ പാല്‍ച്ചുരം ചുരത്തില്‍ ആശ്രമം ജങ്ഷന് സമീപം ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു .  കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ ആശ്രമം കവലയിലായിരുന്നു അപകടം. അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസം  ഇപ്പോൾ നീക്കിയിട്ടുണ്ട്

ഇന്ന് രാവിലെ 7.40
ഓടെയായിരുന്നു അപകടം. 




Post a Comment

0 Comments