Flash News

6/recent/ticker-posts

🛑 തിരൂരിൽ ഓട്ടോയും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

Views


🛑 തിരൂരിൽ ഓട്ടോയും
 സ്കൂട്ടറും കൂട്ടി ഇടിച്ച്
 ഒരാൾ മരണപ്പെട്ടു.


⭕️വീഡിയോ





മലപ്പുറം :  തിരൂരിൽ  താഴെപാലം ബസ്സും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരണപ്പെടുകയും ഓട്ടോ യാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാരനും പരിക്കേൽക്കുകയും ചെയ്‌തു . 
വൈകുന്നേരം 4:30 ഓടെയാണ് അപകടം.
 ലൈല എന്ന യുവതിയാണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Post a Comment

0 Comments