Flash News

6/recent/ticker-posts

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

Views

എംപി വീരേന്ദ്രകുമാറിന്റെ 
ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍
 അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ്. ശ്രേയംസ് കുമാർ,അശ, നിഷ, ജയലക്ഷ്മി എ്ന്നിവരാണ് മറ്റുമക്കള്‍.


Post a Comment

0 Comments