Flash News

6/recent/ticker-posts

എ ടി എം മെഷീൻ തകർത്ത്പണം തട്ടാൻ ശ്രമിച്ച പ്രതിവേങ്ങര പോലീസ് പിടിയിൽ

Views
എ ടി എം മെഷീൻ തകർത്ത്
പണം തട്ടാൻ ശ്രമിച്ച പ്രതി
വേങ്ങര പോലീസ് പിടിയിൽ


ഊരകം കാരാതോടിൽ കോട്ടക്കൽ അർബൻ ബാങ്കിന്റെ എടിഎം മെഷീൻ തകർത്തു   പണം തട്ടാൻ ശ്രമിക്കുകയും തൊട്ടടുത്തുള്ള ട്രാവൽസിലെ പൂട്ട് പൊളിക്കുകയും ചെയ്ത മണക്കാൻചേരി റഷീദ് എന്ന പ്രതിയെ മലപ്പുറം DANSAF ടീമിന്റെ സഹായത്തോടെ വേങ്ങര പോലീസ് പിടികൂടി.


Post a Comment

0 Comments