Home
Home-icon
Contact Us
About
Flash News
6/recent/ticker-posts
Home
SA
ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മുസ്തഫ കാട്ടീരി അന്തരിച്ചു.
ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മുസ്തഫ കാട്ടീരി അന്തരിച്ചു.
Vengara Popular News
October 24, 2022
Views
ജിദ്ദ: ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മുസ്തഫ കാട്ടീരി (56) അന്തരിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.
ജിദ്ദ നവോദയ പ്രവർത്തകനായിരുന്നു. ഏറെക്കാലം ജിദ്ദ ഷറഫിയയിൽ ടേസ്റ്റി ഹോട്ടൽ നടത്തിയിരുന്നു.
Post a Comment
0 Comments
വേങ്ങരയിലെ വാര്‍ത്തകള്‍
5/Vengara/post-list
CONNECT WITH US
Popular Posts
എം.ഡി.എം എയുമായി വേങ്ങര ചേറൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
March 19, 2023
സ്കാനിങിലെ അനാസ്ഥ; വേങ്ങരയിലെ ആശുപത്രിക്കെതിരേ കുടുംബം
March 22, 2023
സ്കൂട്ടർ മറിഞ്ഞു, റോഡിൽ വീണ ഡെലിവറി ബോയിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം
March 19, 2023
0 Comments