Flash News

6/recent/ticker-posts

വയനാട്ടിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;ആറ്പേർഅറസ്റ്റിൽ

Views
വയനാട്ടിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;
ആറ്പേർഅറസ്റ്റിൽ

വയനാട് : വൈത്തിരിയിൽ യുവതിയെകൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ആറ് പേരെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

യുവതിയെ വൈത്തിരിയിലെ റിസോർട്ടിലും ഹോംസ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Post a Comment

0 Comments