Flash News

6/recent/ticker-posts

ദി ലാസ്റ്റ് ഫ്രണ്ട് ; ഷാർജ് ബുക് ഫെയറിൽ പ്രകാശിതമാകും

Views

ഷാർജ : എന്റെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകമാണ് The Last Friend. സിനിമാ സംവിധായകനും മാധ്യമ പ്രവർത്തകനുമായ പ്രജേഷ് സെൻ  രചിച്ച ഈ പുസ്തകം ലിപി ബുക്സാണ്  പ്രസിദ്ധീകരിക്കുന്നത്. ഷാർജ അന്താരാഷ്‌ട്ര പുസ്‌തക മേളയിൽ നവംബർ 10 വൈകീട്ട് 8 ന് പ്രശസ്ത സിനിമാ താരം ജയസൂര്യ പ്രകാശന കർമ്മം നിർവ്വഹിക്കും. പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും മഹനീയ സാന്നിധ്യം ചടങ്ങിനെ ഏറെ ധന്യമാക്കും.

Ashraf Thamarasery


Post a Comment

0 Comments