Flash News

6/recent/ticker-posts

വേങ്ങരയിൽ വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം

Views
വേങ്ങര : വെൽഫെ യർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ, സെക്രട്ടറി അലവി എം പി, ട്രഷറർ റഹിം ബാവ പി,  വൈസ് പ്രസിഡന്റ്കുട്ടി മോൻ സി, അസിസ്റ്റന്റ് സെക്രട്ടറി ഫസ്ന സി


 എന്നിവരെ തെരഞ്ഞെടുത്തു.
മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ജില്ല പ്രതിനിധി ഹസനുൽ ബന്ന, മണ്ഡലം പ്രസിഡന്റ്‌ ഹമീദ് മാസ്റ്റർ, സെക്രട്ടറി കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കുട്ടി മോൻ എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.


Post a Comment

0 Comments