Flash News

6/recent/ticker-posts

അർജന്റീനക്കെതിരെ ചരിത്ര വിജയം: സൗദിയിൽ ഓഫറുകളുടെ പെരുമഴ!

Views

24 മണിക്കൂർ സൗജന്യ അൺലിമിറ്റഡ് സോഷ്യൽ മീഡിയ ഓഫറുമായി എസ്‌ ടി സി. സൗദിയുടെഅർജന്റീനക്കെതിരെയുള്ള വിജയത്തിൽ ഭാഗമായി വൻ ഓഫറുമായി സൗദി ടെലികോം കംബനിയും.

ബുധനാഴ്ച പുലർച്ചെ 12.01 മുതൽ ബുധനാഴ്ച രാത്രി 11.59 വരെ സൗജന്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കാമെന്നാണു എസ്‌ ടി സി ഓഫർ ചെയ്യുന്നത്.

പോസ്റ്റ്പെയ്ഡ്, സവ, ജവ്വി കണക്ഷനുകൾ ഉള്ളവർക്കെല്ലാം ഈ ഓഫർ ലഭ്യമാകുമെന്നും എസ് ടി സി അറിയിച്ചു.

നേരത്തെ റിയാദ് സീസൺ വിന്റർ വണ്ടർലാന്റ് ലേക്ക് പൊതു ജനങ്ങൾക്ക് ഇന്ന് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു.



Post a Comment

0 Comments