Flash News

6/recent/ticker-posts

പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

Views

പരപ്പനങ്ങാടി : പോക്സോ കേസിൽ മദ്രസ അധ്യാപകന്‍    അറസ്റ്റിൽ. ചിറമംഗലം അറ്റത്തങ്ങാടി നസീബ് നഗറിലെ മദ്രസ അധ്യാ പകൻ ചാലിയം സ്വദേശിയായ വാളക്കട വീട്ടിൽ മുഹമ്മദ് റാഫിയെ (42) ആണ് അറസ്റ്റ് ചെയ്തത്.  സ്കൂളിൽ ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.



Post a Comment

0 Comments