Flash News

6/recent/ticker-posts

കിവീസിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ... സ്വപ്‌ന ഫൈനലിന് അരങ്ങൊരുങ്ങുന്നു

Views
സിഡ്‌നി: ടി20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസിലാന്റിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ. 7 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസമിന്റെയും റിസ്‌വാന്റെയും പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. ബാബർ 53 റൺസെടുത്തപ്പോൾ റിസ്‌വാൻ 57 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് ഹാരിസ് പുറത്തെടുത്ത വെടിക്കെട്ടാണ് പാകിസ്താന് വിജയം അനായാസമാക്കിയത്.



Post a Comment

0 Comments