Flash News

6/recent/ticker-posts

പോർച്ചുഗലിന്റെ വിറപ്പിച്ച് ഘാന ; അവസാനം പൊരുതിത്തോറ്റു

Views

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ നിന്ന് ആഘോഷം തീരും മുമ്പേ ഘാനയുടെ ചെക്ക്.

മുഹമ്മദ്‌ കുടൂസിന്റെ പാസിൽ നിന്ന് ഘാനയുടെ ക്യാപ്റ്റൻ ആയു ഗോൾ മടക്കി.

എന്നാൽ സെക്കണ്ടുകൾക്ക് അകം  ജാവോ ഫെലിക്സ് പോർച്ചുഗലിനെ വീണ്ടും മുന്നിൽ എത്തിച്ചു.

ആവേശ മത്സരം 79 ആം മിനുട്ടിൽ സൂപ്പർ സബ് റാഫിൽ ലിയോ വീണ്ടും പോർച്ചുഗലിന്റെ ലീഡ് ഉയർത്തി.

എന്നാൽ 90 ആം മിനുട്ടിൽ ഘാന ഒരു ഗോൾ കൂടെ മടക്കി. സ്കോർ 3-2




Post a Comment

0 Comments