Flash News

6/recent/ticker-posts

പൊളിച്ചടുക്കി അർജന്റീന; യുഎഇയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക്

Views


യു. എ യി :ലോകകപ്പിന് മുന്നോടിയായി യു.എ.എക്കെതിരായ സൗഹൃദ മത്സരത്തിൽ  എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അർജന്‍റീന വിജയിച്ചു . അർജന്‍റീനക്കായി എയ്ഞ്ചൽ ഡി മരിയ ഇരട്ടഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ലയണൽ മെസിയും ജൂലിയൻ അൽവാരസും കോറിയയും ഓരോ ഗോളുകൾ വീതം നേടി.


Post a Comment

0 Comments