Flash News

6/recent/ticker-posts

വേങ്ങരയിൽ അധ്യാപികയുടെ മരണം; സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ

Views
വേങ്ങരയിൽ അധ്യാപികയുടെ മരണം; സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ


വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സ്കൂളിലെ സഹ അധ്യാപകൻ അറസ്റ്റിൽ. സ്കൂളിലെ എസ്. പി .സിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. സ്കൂളിലെ എസ്. പി .സി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്.

ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. ഇവർ തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു. മെസ്സേജുകൾ, ഡയറി, വിദ്യാർത്ഥികൾ നൽകിയ മൊഴി ഇതൊക്കെ പ്രകാരമാണ് ആത്മഹത്യാ പ്രേരണ അധ്യാപകന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നുള്ള വിവരം പോലീസിന് ലഭിച്ചത്.
വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു.




Post a Comment

0 Comments