Flash News

6/recent/ticker-posts

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ഇന്ത്യൻ രൂപക്ക് 22.51 ദിർഹം.

Views

ദുബൈ : ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു . യുഎസ് ഡോളറിനെതിരെ 82.64 ആയും യു എ ഇ ദിർ ഹത്തിനെതിരെ 22.51 എന്ന നിലയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് . നാല് പൈസയുടെ കുറവാണ് ഡോളറിനെതിരെ ഉണ്ടായത് . യു എസ് ഫെഡറേഷന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർക്കിടയിലുള്ള ആശങ്കയാണ് മൂല്യത്തിൽ പ്രതിഫലിച്ചത് .




Post a Comment

0 Comments