Flash News

6/recent/ticker-posts

തിരുവനന്തപുരത്ത് യുവാവ് പെൺസുഹൃത്തിനെ നടുറോഡിൽ വെട്ടിക്കൊന്നു, പ്രതി പിടിയിൽ.

Views
തിരുവനന്തപുരം: യുവാവ് പെൺസുഹൃത്തിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയിലയിൽ ഇന്ന് രാവിലെയാണ് സംഭവം. വഴയില സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന രാജേഷ് പിടിയിലായി. വെട്ടേറ്റതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Post a Comment

0 Comments