Flash News

6/recent/ticker-posts

തിരുരങ്ങാടി കരിപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

Views ചെമ്മാട്: പരപ്പനങ്ങാടി റോഡിൽ കരിപ്പറമ്പ് ബൈക്ക് നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞ് ആണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കുപറ്റിയ പരപ്പനങ്ങാടി സ്വദേശിയെയും അന്യസംസ്ഥാന തൊഴിലാളിയെയും തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സകായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു


Post a Comment

0 Comments