Flash News

6/recent/ticker-posts

ഫിഫ ലോകക്കപ്പിനോടനുബന്ധിച്ച് പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു

Views
ഫിഫ ലോകക്കപ്പിനോടനുബന്ധിച്ച് പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച  മത്സര വിജയിയെ പ്രഖ്യാപിച്ചു. ഫൈനലിൽ എത്തുന്ന രണ്ടു ടീമുകൾ ഏത് എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകിയ പ്രജോഷ്.എൻ എന്ന വ്യക്തിക്ക് പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ..!



പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച ഈ പ്രവചന മത്സരത്തിലേക്ക് ബിലൂസ് ഹോം കെയർ ക്ലീനിംഗ് പ്രൊഡക്റ്റ്സാണ് സമ്മാനം സ്പോൺസർ ചെയ്യുന്നത്.



Post a Comment

0 Comments