Flash News

6/recent/ticker-posts

വേങ്ങര കുന്നത്ത് ജീപ്പ് മറിഞ്ഞു സ്ത്രീ മരണപ്പെട്ടു എട്ടുപേർക്ക് പരിക്ക്

Views
വേങ്ങര : ഊരകം കുന്നത്ത് ജീപ്പ് അപകടം, ഒരു മരണം 8 പേർക് പരിക്ക്. നെടുംപറമ്പ് നല്ലാട്ട്തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരണപ്പെട്ടത്.

വെങ്കുളത്ത് നിന്ന് കുന്നത്തേക്കുള്ള ടൂട്ടിലാണ് അപകടം നടന്നത് 
രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബന്ധുക്കൾ സഞ്ചരിച്ച ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

പരിക്കേറ്റ മറ്റ് ജീപ്പ് യാത്രക്കാരെ കോട്ടക്കൽ അൽമാസ് ശുപത്രിയിൽ പ്രവേശിപ്പിച്ചു. നഫീസയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


Post a Comment

0 Comments