Flash News

6/recent/ticker-posts

മിന്നലായ് മെസ്സി ; അൽവാരസിന് ഇരട്ടഗോൾ ; മെസ്സിയും പരിവാരങ്ങളും ഫൈനലിലേക്ക്

Views

 ഫിഫ വേൾഡ് കപ്പ് 2022 ആദ്യ സെമി ഫൈനലിൽ  അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.കളിയിൽ ഉടനീളം മെസ്സിയുടെ മാസ്മരിക പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി.അർജന്റീനക്ക് വേണ്ടി മെസ്സി ഒരു ഗോളും  അൽവാരസ് രണ്ട് ഗോളുകളും നേടി. കളിയുടെ തുടക്കം മുതൽ തന്നെ അർജന്റീന വ്യക്തമായ ആധിപത്യത്തോടെയാണ് കളിച്ചത്. ബ്രസീലിനെതിരെ നിറഞ്ഞാടിയ ക്രൊയേഷ്യക്കാർക്ക് അർജന്റീനക്ക് മുന്നിൽ അടി തെറ്റുകയായിരുന്നു.അർജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം നൽകി മെസ്സിയും കൂട്ടരും ഫൈനലിലേക്ക്.



Post a Comment

0 Comments