Flash News

6/recent/ticker-posts

മണ്ണാർക്കാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Views
പാലക്കാട്‌ :മണ്ണാർക്കാട് കാഞ്ഞിരം തരിശ്ശിപ്പാടം 
എടത്തറ വീട്ടിൽ താമസിക്കുന്ന വിപിൻ (33) വയസ്സ്  ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് മദർകെയർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


Post a Comment

1 Comments

  1. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല . ആത്മഹത്യ ചെയ്യണമെന്ന് തോന്നുമ്പോൾ മനഃശാസ്ത്രജ്ഞന്മാർക്കോ പോലീസ് ഇൻസ്‌പെക്ടർമാർക്കോ ഫോൺ ചെയ്യുക . വിദഗ്ദ്ധമായ കൗൺസിലിങ്ങിലൂടെ നിങ്ങളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർക്ക് കഴിഞ്ഞേക്കാം . ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ നിങ്ങളുടെ ഏറ്റവും അടുത്ത ഒന്നോ രണ്ടോ സ്നേഹിതരുമായി ഒരു വിനോദയാത്ര ചെയ്തതിന് ശേഷം മതി ആത്മഹത്യ എന്ന് തീരുമാനിക്കുക . നിങ്ങളുടെ മരണവിവരമറിഞ്ഞു നിങ്ങളുടെ ശത്രുക്കൾ ആഹ്ലാദിച്ചു അർമാദിക്കുന്നത് വിഭാവനം ചെയ്‌തു നോക്കുക . ആ അർമാദങ്ങളും അവരുടെ ആഹ്ലാദങ്ങളും വീണ്ടും വീണ്ടും മനസ്സിൽ കാണുക .

    ReplyDelete