Flash News

6/recent/ticker-posts

പേരാമ്പ്രയില്‍ കാട്ടുപന്നി ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്

Views കോഴിക്കോട്: പേരാമ്പ്രയില്‍ കാട്ടുപന്നി ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്. വൈകീട്ട് അഞ്ച് മണിയോടെയാണ് കല്ലോട് പ്രദേശത്ത് കാട്ടുപന്നി ആക്രമണം നടന്നത്. പരിക്കേറ്റ ഒമ്പത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments