Flash News

6/recent/ticker-posts

വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് പിടികൂടിയത് 300 ബോട്ടിൽ അനധികൃത മദ്യം

Views
മലപ്പുറം വളാഞ്ചേരിയിൽ  300 ബോട്ടിൽ അനധികൃത മദ്യം പോലീസ് പിടികൂടി


വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് പിടികൂടിയത് 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി വട്ടപ്പാറയിൽ വച്ചാണ് പോലീസ് പിടികൂടിയത്. വട്ടപ്പാറ എഡ് പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മേനങ്കത്ത് വീട്ടിൽ അനിൽകുമാർ (47) നെ പിടികൂടിയത്. കെ എൽ 45  എസ് 33 60 മാരുതി സ്വിഫ്റ്റ് കാറിൽ ഡിക്കിയിൽ 150 മില്ലിയുടെ 300 ബോട്ടിൽ കിംഗ്  ബ്രാൻഡിന്റെ ബ്രാണ്ടിയാണ് ഒളിപ്പിച്ച നിലയിലായിരുന്നു  കടത്താൻ ശ്രമിച്ചത്.വളാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അക്കാരി ആക്ട് പ്രകാരം കേട്ടുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വളാഞ്ചേരി S H O സുജിത്ത് പറഞ്ഞു



Post a Comment

0 Comments