Flash News

6/recent/ticker-posts

കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് നിര്യാതനായി.

Views
കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു
 


കോഴിക്കോട്:  കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് നിര്യാതനായി. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009ലാണ് ഖാസിയായി ചുമതലയേറ്റത്.

മാതാവ്: കാട്ടിൽ വീട്ടിൽ കുട്ടിബി. ഭാര്യ: മൂസബറാമിൻ്റകത്ത് കുഞ്ഞിബി. മക്കൾ: കെ.പി. മാമുക്കോയ, അലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എം.എം.എൽ.പി സ്കൂൾ അധ്യാപിക), ആമിനബി. മരുമക്കൾ: നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാൻ്റകം അഹമ്മദ് കബീർ, പി.എൻ. റാബിയ, സി.ബി.വി. ജംഷീദ.

സഹോദരങ്ങൾ: കെ.വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.

മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ.



Post a Comment

0 Comments