Flash News

6/recent/ticker-posts

മധ്യപ്രദേശിൽ രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു.

Views
മധ്യപ്രദേശിൽ രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നു വീണു.


മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ തകർന്നുവീണു.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് എന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.ഗ്വാളിയോർ വ്യോമതാവളത്തിൽ നിന്ന് അഭ്യാസപ്രകടനത്തിനായാണ് ഇരു വിമാനങ്ങളും പറന്നുയർന്നത്.

അപകടസമയത്ത് സുഖോയ് വിമാനത്തിൽ 2 പൈലറ്റുമാരും മിറാഷ് വിമാനത്തിൽ ഒരു പൈലറ്റമാണ് ഉണ്ടായിരുന്നത്. 2 പൈലറ്റുമാർ സുരക്ഷിതരാണെന്നും മൂന്നാം പൈലറ്റിന്റെ സ്ഥാനം

കണ്ടെത്തിയെന്നും വ്യോമസേനയുടെ ഹെലികോപ്റ്റർ അവിടെക്ക് ഉടൻ എത്തുമെന്നും എത്തുമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

അപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല  അഭ്യാസ പ്രകടനത്തിനിടയിൽ വിമാനങ്ങൾ കൂട്ടിയിടി ഉണ്ടായോ എന്ന് പരിശോധിച്ച് വരികയാണ്  വിമാനങ്ങൾ പൂർണമായും കത്തി നശിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ


Post a Comment

0 Comments