Flash News

6/recent/ticker-posts

കൊഴിച്ചെനയിലെ ബൈക്ക് അപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു

Views

കോട്ടക്കൽ: കൊഴിച്ചെനയിലെ വാഹനാപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരണപ്പെട്ടു.  ചുള്ളിപ്പാറ തെക്കര തൊടി അബ്ദു മുസ്‌ലിയാരുടെ മകനും വെന്നിയൂർ ജുമാ മസ്ജിദിന് സമീപം നേരത്തെ ഫ്രൂട്ട്സ് വ്യാപാരിയുമായിരുന്ന   ടി ടി  ഷബീർ ആണ് മരണപ്പെട്ടത്. കൊഴിച്ചെനയിൽ വെച്ച് ഇന്ന് (27/01/2023) രാവിലെയായിരുന്നു ബൈക്ക് അപകടം.


Post a Comment

0 Comments