Flash News

6/recent/ticker-posts

ഗര്‍ഭിണിയെ ചുട്ടുകൊല്ലാന്‍ ശ്രമം; പിന്നില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും

Views ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും കുടുബവും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.ബവാനയിലാണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിന് നോട്ടീസ് അയച്ചു.


Post a Comment

0 Comments