Flash News

6/recent/ticker-posts

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎഇ.

Views

യുഎഇ : 2024 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവ മന്ത്രിതല പ്രമേയം നിരോധിക്കുന്നതായാണ് റിപ്പോര്‍ട്ട്.2026 ജനുവരി 1 മുതല്‍, കപ്പുകള്‍, പ്ലേറ്റുകള്‍, കട്ട്‌ലറികള്‍, കണ്ടെയ്‌നറുകള്‍, ബോക്‌സുകള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കും.



Post a Comment

0 Comments