Flash News

6/recent/ticker-posts

കളമ്പാടി ഉസ്താദിന്റെ മകൻ മക്കയിൽ നിര്യാതനായി

Views
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ പ്രസിഡണ്ടായിരുന്ന പരേതനായ കളമ്പാടി ഉസ്താദിന്റെ രണ്ടാമത്തെ മകൻ അബ്ബാസ് ഫൈസി മക്കയിൽ നിര്യാതനായി.


Post a Comment

0 Comments