Flash News

6/recent/ticker-posts

താനൂർ ശോഭ പറമ്പ് വളവിൽ ലോറിയും,ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .

Views
താനൂര്‍ ശോഭ പറമ്പ് വളവില്‍ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ  ബൈക്ക് യാത്രികനെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കോഴിക്കോട് പന്നിയങ്കര സ്വാദേശി  അഭിമന്യു (22) ആണ് മരണപ്പെട്ടത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

പരിക്കേറ്റ മറ്റൊരാളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

0 Comments