Flash News

6/recent/ticker-posts

രോഗികളെ പരിശോധിക്കുന്നതിനിടെ മരണപ്പെട്ടു

Views



വേങ്ങര അൽ സലാമ ഹോസ്പിറ്റൽ 
ഫിസിയോ തെറാപ്പിസ്റ്റ്
രോഗികളെ പരിശോധിക്കുന്നതിനിടെ മരണപ്പെട്ടു.

തിരൂർ കടുങ്ങാതുണ്ട് 
പാറമ്മൽ അങ്ങാടി
മാളിയേ പീടിയേക്കൽ
ഡോ.ആബിദ്
(38)  ആണ് മരിച്ചത്.
ഹൃദയാഘാതം ആണ് മരണകാരണം. 
ഇപ്പോൾ ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടിയിലാണ് താമസം..


Post a Comment

0 Comments