Flash News

6/recent/ticker-posts

വേങ്ങര ചേറൂർ അടിവാരത്ത് വർക്ക് ഷോപ്പിന് തീപിടിച്ചു

Views

ചേറൂർ അടിവാരം കാർ വർക്ക്ഷോപ്പിൽ തീപിടുത്തം ചാക്കീരി പെട്രോൾ പമ്പിന്റെ അടുത്തുള്ള കാർ വർഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.

 

 കണ്ണമംഗലം: ചേറൂർ അടിവാരം ആനന്ത് കാർ വർക്ക്ഷോപ്പിൽ തീപിടുത്തം. 3 കാറുകൾ പൂർണമായും കത്തിനശിച്ചു. മലപ്പുറം ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റ് അംഗങ്ങൾ എത്തി തീ അണച്ചത് വൻ ദുരന്തം ഒഴിവായി. പെട്രോൾ പമ്പിന് ചേർന്നാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 11മണിക്ക് ശേഷമാണ് സംഭവം. തീപിടുത്തതിൻ്റെ കാരണം വ്യക്തമായിട്ടില്ല.

 വേങ്ങര. ERF. യൂണിറ്റും മലപ്പുറം ഫയർഫോഴ്സും തീ അണച്ചു.. 


Post a Comment

0 Comments