Flash News

6/recent/ticker-posts

താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം

Views
താമരശ്ശേരി: ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് പുൽപ്പള്ളി സ്വദേശി സറഫുദ്ദീൻ (38), മലപ്പുറം വേങ്ങര സ്വദേശിനി പൂനാരി തൂമ്പത്ത് മമ്മാത്തുക്കുട്ടി എന്നിവർക്കാണ് പരിക്ക്. രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് വൈകുന്നേരം 3:30ഓടെ വയനാട് നിന്നും വേങ്ങരയിലേക്കുള്ള യാത്രയിൽ ചുരത്തിൽ വെച്ച് ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്


Post a Comment

0 Comments