Flash News

6/recent/ticker-posts

മകൻ എംഡിഎംഎ യുമായി അറസ്റ്റിലായി ;വിശമം താങ്ങാനാകാതെ മാതാവ് തൂങ്ങി മരിച്ചു

Views
 ശാന്തിപുരം  :  എംഡിഎംഎ  യുമായി എക്‌സൈസ് പിടികൂടിയ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ 4 ഗ്രാം MDMAയുമായി പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് ഗ്രേസി വീട്ടില്‍ തൂങ്ങിയത്. വീട്ടിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.



Post a Comment

0 Comments