വേങ്ങര ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ റാഗിംഗ്
വേങ്ങര ഗവൺമെന്റ് സ്കൂളിൽ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു വിദ്യാർത്ഥിക്ക് പരിക്കേറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കണ്ടാലറിയുന്ന ആളുകൾക്കെതിരെ വേങ്ങര പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു ഉടൻ നടപടി എടുക്കും എന്ന് പോലീസ് അറിയിച്ചു
0 Comments