Flash News

6/recent/ticker-posts

മിസ്റ്റർ മലപ്പുറം ചാമ്പ്യൻഷിപ്പിൽ തിളങ്ങി കണ്ണമംഗലം മുട്ടുംപുറം സ്വദേശി സജീഷ്

Views

മിസ്റ്റർ മലപ്പുറം ചാമ്പ്യൻഷിപ്പിൽ
തിളങ്ങി കണ്ണമംഗലം മുട്ടുംപുറം സ്വദേശി സജീഷ്.


കണ്ണമംഗലം: മിസ്റ്റർ മലപ്പുറം ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി മുട്ടുംപുറം സ്വദേശി സജീഷ് നാടിനഭിമാനമായി. സീനിയർ വിഭാഗം 60Kg-ൽ ആണ് മൂന്നാസ്ഥാനം കരസ്ഥമാക്കിയത്.


മുട്ടുംപുറം സ്വദേശികളായ കളരിവായിപടിക്കൽ ശങ്കരൻ്റെയും സരോജിനിയുടെയും മകനാണ്.



Post a Comment

0 Comments