Flash News

6/recent/ticker-posts

ബാബു ചിറയിലിന് ജൂറി പുരസ്കാരം

Views
ബാബു ചിറയിലിന് ജൂറി പുരസ്കാരം

ഈ കഴിഞ്ഞ 17,18,19, തിയ്യതി കളിലായി കോഴിക്കോട് വെച്ച് നടന്ന 
മീഡിയവൺ ഫിലിം അക്കാഡമി ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ഹൃസ്വ ചിത്രത്തിനുള്ള 
 പ്രത്യേക ജൂറി പുരസ്കാരം
ബാബു ചിറയിൽ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച " കള്ളൻ" എന്ന ചിത്രത്തിന് ലഭിച്ചു,
കലാ സാംസ്കാരിക മേഖലയിലേ ഉന്നതർ പങ്കെടുത്ത ചടങ്ങിൽ 
ബാബു ചിറയിൽ പുരസ്കാരം ഏറ്റുവാങ്ങി..
വേങ്ങര കണ്ണാട്ടിപ്പടി ജവാൻകോളനി സ്വദേശിയായ ബാബു 
രാഷ്ട്രീയ കാലാ സാംസ്കാരിക രംഗങ്ങളിൽ 
പഠനകാലഘട്ടം മുതൽ സജീവമായിരുന്നു..
 
അഭിമാനനേട്ടം കൈവരിച്ച
ബാബുവിനും
സഹപ്രവർത്തകർക്കും
വേങ്ങര പോപ്പുലർ
ന്യൂസിന്റെ  അഭിനന്ദങ്ങൾ


Post a Comment

0 Comments