Flash News

6/recent/ticker-posts

അമിത വേഗത അറിയിക്കാന്‍ ബസ്സുകളില്‍ ടോള്‍ ഫ്രീ നമ്പർ പതിപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Views
അമിത വേഗത അറിയിക്കാന്‍ ബസ്സുകളില്‍ ടോള്‍ ഫ്രീ നമ്പർ പതിപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.



കോഴിക്കോട്: സ്കൂൾ ബസ്സുകളും വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാന വ്യാപക നടപടി തുടങ്ങി. അമിത വേഗത അറിയിക്കാന്‍ ബസ്സുകളില്‍ ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിക്കും. പരിശോധനയില്‍  എറണാകുളത്ത് ആറുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.

സുരക്ഷിത സ്കൂൾ ബസ്സ് എന്ന പേരിൽ നടക്കുന്ന പരിശോധന 17ാം തീയതി  വരെ  നടക്കുo.  സ്കൂൾ സമയത്തിനു മുന്നേ പൂർത്തിയാകുന്ന പരിശോധനയിൽ എല്ലാ ജില്ലകളിയലെയും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും RTO, സബ് RTO  വിഭാഗത്തിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും


Post a Comment

0 Comments