Flash News

6/recent/ticker-posts

ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കർ അറസ്റ്റിൽ

Views


കൊച്ചി: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചതായി ഇ.ഡി അറിയിച്ചു.

വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴ നൽകിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്തത്. നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.



Post a Comment

0 Comments